ഖത്തറിൽ അടിയന്തിരമായി ‘O-ve രക്തം ആവശ്യം

InShot 20250317 235457647

ദോഹ: ഖത്തറിൽ അടിയന്തിരമായി ‘O-ve’ (നെഗറ്റീവ് ) രക്തം ആവശ്യമുണ്ടെന്ന് എച്ച്എംസി. ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്ററിന് ഒ-നെഗറ്റീവ് രക്തഗ്രൂപ്പിന് അടിയന്തിര ആവശ്യമുണ്ടന്നും ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഹമദ് മെഡിക്കൽ സിറ്റിയിൽ എത്തണമെന്നും അധികൃതർ അറിയിച്ചു.

ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 6 മുതൽ 12 വരെയും  ശനിയാഴ്ചകളിൽ വൈകുന്നേരം 6 മുതൽ 12 വരെയും ബ്ലഡ് ഡോണർ സെന്റർ പ്രവർത്തിക്കും. അതേസമയം വെള്ളിയാഴ്ചകളിൽ സെന്റർ അവധിയായിരിക്കും.

താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം https://www.hamad.qa/EN/Hospitals-and-services/Qatar-Blood-Services/Pages/Blood-Donor-Interest.aspx

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം +974 44391081 / 1082.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading