കോഴിക്കോട്: ഒമാന്‍ എയറിന്റെ ജിദ്ദ-മസ്‌കത്ത്-കോഴിക്കോട് വിമാനം തകരാറിലായി. യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതത്തിലായി. കോഴിക്കോടേക്കുള്ള യാത്രക്കാരും കോഴിക്കോട് നിന്ന് മസ്‌കത്തിലേക്കുള്ള യാത്രക്കാരും ഇതോടെ പ്രതിസന്ധിയിലായി. മണിക്കൂറുകളോളം യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു.
ഇന്നലെ രാത്രി 8.15ന് കരിപ്പൂരില്‍ എത്തേണ്ടതായിരുന്നു വിമാനം. പകരം വിമാനത്തില്‍ യാത്രക്കാരെ ഇന്ന് കരിപ്പൂരില്‍ എത്തിച്ച് തുടര്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
