യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഖത്തറിലെ പ്രധാന റോഡ് താല്‍ക്കാലികമായി അടയ്ക്കുന്നു

1q 5

ദോഹ: ഖത്തറിലെ മെസൈമീര്‍ ഇന്റര്‍ചേഞ്ച് ടണലില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണമേര്‍പ്പെടുത്തുന്നു. മാര്‍ച്ച് 07 വെള്ളിയാഴ്ച പുലര്‍ച്ചെ 3:00 AM മുതല്‍ 10:00 AM വരെ, അല്‍ വക്രയില്‍ നിന്ന് മെസൈയിദ് റോഡ് വഴി ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്കുള്ള മെസൈമീര്‍ ഇന്റര്‍ചേഞ്ച് ടണലാണ് അടയ്ക്കുന്നത്. അവശ്യമായ അറ്റകുറ്റപ്പണികള്‍ക്കായാണ് 7 മണിക്കൂര്‍ സമയത്തേക്ക് റോഡ് അടച്ചിടുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി,അഷ്ഗാല്‍ അറിയിച്ചു.

ഈ സമയങ്ങളില്‍ മെസൈമീര്‍ ഇന്റര്‍ചേഞ്ച് ടണല്‍ അല്‍ വക്രയില്‍ നിന്ന് മെസൈദ് റോഡ് വഴി ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്ക് വരുന്ന വാഹനങ്ങള്‍ ഇ റിംഗ് റോഡ് ഉപയോഗിക്കണമെന്നും തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലേക്കുള്ള യു-ടേണ്‍ എടുക്കണമെന്നും അതോറിറ്റി അറിയിച്ചു. നടത്തണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading