ഖത്തറിലെ ഇന്നത്തെ പ്രധാന തൊഴിലവസരങ്ങള്‍

JOB

1) SPORTS & FITNESS SALES MANAGER 

യോഗ്യതകള്‍:

  • Dynamic Sports & Fitness Manager with strong background in fitness equipment
    layout planning & training
  • minimum of 6- 10 years of experience in the industry, with both operations and administration

Key Requirements:

  • Knowledge of gym equipment brands, layouts, installation, and maintenance.
  • Strong understanding of fitness, sports flooring, and playgrounds as well as wellness industry trends.
  • Proven experience in administration, operations, staff management and leadership.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ careersandprojects@hotmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.

2) DIGITAL PRINTER OPERATOR (CANON IMAGE PRESS V1000) & sales executive

പ്രിന്റിംഗ് മേഖലയില്‍ 3-5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം

യോഗ്യതയുള്ളവര്‍ hello@printshop974.com എന്ന ഇമെയില്‍ വിലാസത്തിലോ +97451212974 എന്ന നമ്പറിലോ ബയോഡാറ്റ അയക്കുക.

3) GARAGE SUPERVISOR

യോഗ്യതകള്‍:

  • ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
  • സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം
  • എന്‍ഒസി നിര്‍ബന്ധം
  • ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി ഭാഷകള്‍ അറിഞ്ഞിരിക്കണം.

താല്‍പര്യമുള്ളവര്‍ careers@parisunitedgroup.com എന്ന ഇമെയില്‍ വിലാസത്തിനോ 70034122 എന്ന നമ്പറില്‍ വാട്‌സ്ആപ്പായോ വിശദമായ ബയോഡാറ്റ അയക്കുക.

4) HR Officer

യോഗ്യതകള്‍:

  • Retail, Luxury Furniture, Interior Decoration, or in Food & Beverage and Restaurants മേഖലയില്‍ 6-8 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.
  • recruitment, employee relations, and various HR tassk എന്നിവയില്‍ പ്രാവീണ്യം
  • ബിരുദവും സാധുതയുള്ള ഖത്തര്‍ ഐഡിയും NOC ഉം നിര്‍ബന്ധം

താല്‍പര്യമുള്ളവര്‍ cv@thatsliving.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.

5) ASSISTANT ACCOUNTANT

  • അക്കൗണ്ടിംഗ് മേഖലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം
  • MS Office അറിഞ്ഞിരിക്കണം

താല്‍പര്യമുള്ളവര്‍ aitrading.jobs@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading