1) HR MANAGER
– പേ റോള്‍ മാനേജ്‌മെന്റ്
– കുറഞ്ഞത് 3-5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം നിര്‍ബന്ധം.
– ഖത്തറിലെ തൊഴില്‍ നിയമങ്ങളില്‍ ധാരണയുണ്ടായിരിക്കണം
-നല്ല ആശയ വിനിമയത്തിനുള്ള കഴിവുണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ staffsourceinternational.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.
2) TENDERING & ESTIMATION ENGINEER
– സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം.
– ക്വാണ്ടിറ്റി സര്‍വേയിംഗ്, എസ്റ്റിമേഷന്‍, ടെന്ററിംഗ് പ്രോസസ് എന്നിവയില്‍ പ്രാവീണ്യം വേണം.
– കുറഞ്ഞത് 4-5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം
– സാധുതയുള്ള ഖത്തര്‍ ഐഡി, എന്‍ഒസി എന്നിവ ഉണ്ടായിരിക്കണം.
– നിലവില്‍ ഖത്തറിലുണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ esathrd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.
3) GRAPHIC DESIGNER
– ഗ്രാഫിക് ഡിസൈനിംഗ്, പ്രിന്റിംഗം മെഷീന്‍സ് എന്നിവയില്‍ കഴിവുണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ 33865362 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് ആയോ info@pixeladvt.com എന്ന ഇമെയില്‍ വിലാസത്തിലോ വിശദമായ ബയോഡാറ്റ അയക്കുക.
4) FEMALE MARKETING EXECUTIVE
– ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം
-എന്‍ഒസി നിര്‍ബന്ധം
-ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ 71337055 എന്ന നമ്പറില്‍ ബയോഡാറ്റ അയക്കുക.
5) SERVICE ADVISOR (Heavy Vehicles)
– കുറഞ്ഞത് 2-3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം.
– ലോക്കല്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ jobsalkhor@gmail.com, qatarjobs309@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
