ഷാര്‍ജ: യാത്രക്കാര്‍ക്ക് 129 ദിര്‍ഹത്തിന് വിമാന ടിക്കറ്റ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. 2025 ഫെബ്രുവരി 17ന് ആരംഭിക്കുന്ന ‘സൂപ്പര്‍ സീറ്റ് സെയില്‍’ മാര്‍ച്ച് രണ്ട് വരെ ലഭ്യമാണ്. ഈ കാലയളവില്‍ സ്‌പെഷ്യല്‍ നിരക്കില്‍ 2025 സെപ്തംബര്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 28വരെ എയര്‍ അറേബ്യയുടെ നെറ്റ് വര്‍ക്കിലുള്ള ഏതു ഡെസ്റ്റിനേഷനിലേക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.
എയര്‍ അറേബ്യയുടെ സര്‍വീസുള്ള എവിടേയ്ക്കും എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് ഓഫര്‍ സെയിലിന്റെ മറ്റൊരു പ്രത്യേകത.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
