ദോഹ: ഖത്തറിലെ മെസൈമീര്‍ ഇന്റര്‍ചേഞ്ച് ടണല്‍ നാളെ അടച്ചിടും. നാളെ, 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച പുലര്‍ച്ചെ 2:00 മുതല്‍ രാവിലെ 10:00 വരെ ഇന്റര്‍ചേഞ്ച് ടണല്‍ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു.
ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ നിന്ന് അല്‍ വക്രയിലേക്ക് വരുന്ന റോഡാണ് നാളെ അറ്റകുറ്റപ്പണികള്‍ക്കായി 8 മണിക്കൂര്‍ നേരത്തേക്ക് അടച്ചിടുന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ നിന്നും സബാഹ് അല്‍-അഹമ്മദ് ഇടനാഴിയിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കള്‍ അറ്റാച്ച് ചെയ്ത മാപ്പില്‍ കാണിച്ചിരിക്കുന്ന ഇതര റോഡുകള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
