അബുദാബി: അബുദാബി നഗരത്തിലെ റോഡുകളിൽ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഈ മാസം 27 മുതൽ തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയും. .
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 6.30 മുതൽ 9 വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് ഹെവി വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ 6.30 മുതൽ 9 വരെയും 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുമാണ് നിയന്ത്രണം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
