പ്രാര്‍ത്ഥനാ സമയം അല്ലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് കെട്ടിടങ്ങൾ ലൈറ്റുകളാൽ അലങ്കരിച്ചിരുന്നു. ഇതില്‍ നിന്നാകാം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായതെന്നാണ് സൂചന.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
