മസ്‌കത്ത്: ഒമാനില്‍ ബാങ്കുകളില്‍ നിന്നും പണവുമായി ഇറങ്ങുന്നവരെ പിന്തുടര്‍ന്ന് മോഷണം നടത്തുന്നവര്‍ പിടിയില്‍. ഏഷ്യന്‍ വംശജരായ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
പണം പിന്‍വലിച്ച് ഇറങ്ങുന്നവരെ പിന്‍തുടര്‍ന്ന് പ്രതികള്‍ പണം അപഹരിക്കുന്നതാണ് രീതി. അറസ്റ്റിലായവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ആര്‍ഒപി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
