ദോഹ: ഖത്തറിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ കമ്പനിയില്‍ നിരവധി ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭക്ഷണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, റസിഡന്‍സ് പെര്‍മിറ്റ്, താമസം എന്നിവ കമ്പനി നല്‍കും.
ഒഴിവുകള്‍:
- Maintenance Technician – QR 1900 – 2100
- Electrical Maintenance Technician – QR 1900 – 2100
- Instrument & Control Maintenance Technician – QR 1900 – 2100
- Mechanical Maintenance Technician – QR 1900 – 2100
- Facility Maintenance Technician (HVAC) – QR 2100 – 2400
- Facility Maintenance Technician (Mechanical) – QR 2100 – 2400
- Facility Maintenance Technician (FA/FF) – QR 2100 – 2400
ഡിപ്ലോമ അല്ലെങ്കില്‍ ടെക്‌നിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ട്രാന്‍സ്ഫറബിള്‍ വിസ/ എന്‍ഒസി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ officialhr2515@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
