ദോഹ: ഖത്തറില്‍ ക്യാമ്പിംഗ് സീസണിനോട് അനുബന്ധിച്ച് ഖത്തര്‍ എച്ച്എംസി (ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍) പൊതുജനങ്ങള്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ക്യാമ്പിംഗിന് പോകുമ്പോള്‍ സുരക്ഷ പ്രധാനമാണ്. സുരക്ഷാ ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ മറക്കരുതെന്ന് എച്ച്എംസി മുന്നറിയിപ്പ് നല്‍കി.
ഫയര്‍ എക്സ്റ്റിന്‍ഗുഷറുകള്‍, ഫയര്‍ ബ്ലാങ്കെറ്റുകള്‍, പ്രഥമ ശുശ്രൂഷ കിറ്റുകള്‍ എന്നിവ നിര്‍ബന്ധമായും കയ്യില്‍ കുരതണം. ഏപ്രില്‍ 30 വരെയാണ് വിന്റര്‍ ക്യാമ്പിംഗ് സീസണ്‍. കൃത്യമായി പെര്‍മിറ്റും നേടിയിരിക്കണം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
