ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് നിരവധി ഒഴിവുകളില്‍ റിക്രൂട്ട്‌മെന്റ്

WhatsApp Image 2024 11 07 at 12.17.50 PM

ദോഹ: ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് താഴെ പറയുന്ന തസ്തികകളില്‍ യോഗ്യരായ തൊഴിലന്വേഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ്, അറബിക് ഭാഷാ പരിജ്ഞാനം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന

ഒഴിവുകള്‍

  • സെയില്‍സ് എക്‌സിക്യൂട്ടീവ് – അഞ്ച് ഒഴിവുകള്‍
    പ്രായപരിധി 25-35, ഖത്തറില്‍ 3-10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.
  • സെയില്‍സ് പ്രൊമോട്ടര്‍ – ഹൈപ്പര്‍മാര്‍ക്കറ്റ് – 10 ഒഴിവുകള്‍
    പ്രായപരിധി 30-40, 2-8 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം
  • സെയില്‍സ് മാനേജര്‍ – 1 ഒഴിവ്
    പ്രായപരിധി 30-40, ഖത്തറില്‍ 10 -15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആവശ്യമാണ്.
  • ഷോറൂം ക്യാഷര്‍ – 1 ഒഴിവ്

താല്‍പര്യമുള്ളവര്‍ jobshrexec@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading