ഖത്തര്‍ നാഷണല്‍ ഡേ; പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

qatar naational day

ദോഹ: ഖത്തറില്‍ ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് പരിപാടികള്‍ സംഘിടിപ്പിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താല്‍പ്പര്യമുള്ളവര്‍ ഇപ്പോള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സംഘാടക സമിതി അറിയിച്ചു. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം.

ഇന്ന്, നവംബര്‍ 6 മുതല്‍ 3 ദിവസം വരെ രജിസ്‌ട്രേഷന് അവസരമുണ്ട്. രജിസ്‌ട്രേഷന്‍ ലിങ്ക്: https://form.jotform.com/243012386822452

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading