ഐ സി എഫ് ഖത്തര്‍ നേതാക്കള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

qqqq

ദോഹ: ഐ സി എഫ് ഖത്തര്‍ നാഷണല്‍ നേതാക്കള്‍ ഖത്തര്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ഐസിഎഫ് നടത്തുന്ന സാന്ത്വന, സേവന, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നടക്കുന്ന പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും ഐ സി എഫ് പൂര്‍ണ്ണമായും സഹകരിക്കുകയും സഹായങ്ങളുണ്ടാവുകയും ചെയ്യുമെന്നും ഖത്തര്‍ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു.

ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി, സെക്രട്ടറിമാരായ മുഹമ്മദ് ഷാ, സിറാജ് ചൊവ്വ, നൗഷാദ് അതിരുമട എന്നിവര്‍ പങ്കെടുത്തു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading