ഖത്തറില്‍ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

e scooter

ദോഹ: ഖത്തറില്‍ ഇ-സ്‌കൂട്ടറുകള്‍ (ഇലക്ട്രിക് സ്‌കൂട്ടറുകള്‍) ഉപയോഗിക്കുന്നവര്‍ക്കായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ചു. ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ സുരക്ഷിത റൈഡിംഗ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇത് അപകടങ്ങള്‍ തടയാന്‍ സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

  • റോഡുകളിലും ഹൈവേകളിലും ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കരുത്, നിയുക്ത പാതകള്‍ മാത്രം ഉപയോഗിക്കുക.
  • അമിത വേഗത ഒഴിവാക്കുക.
  • ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ റിഫ്ളക്ടീവ് വസ്ത്രങ്ങള്‍ ധരിക്കണം.
  • ഹെല്‍മറ്റ് നിര്‍ബന്ധം.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading