ദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഹേര്‍ട്ട് ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 18ന്. വെള്ളിയാഴ്ച റുമൈലയിലുള്ള ഹാര്‍ട്ട് ആശുപത്രിയില്‍ രാവിലെ ഏഴ് മണിമുതല്‍ 10 മണിവരെ മെഡിക്കല്‍ ക്യാമ്പ് നടക്കും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് പ്രാഥമിക പരിശോധനയ്ക്ക് (ബിപി, ഷുഗര്‍, ബിഎംഐ) ശേഷം തിരഞ്ഞെടുക്കുന്നവരെ ഹൃദ്രോഹ വിദഗ്ദര്‍ പരിശോധിക്കും. തുടര്‍ന്ന് ആവശ്യമെങ്കില്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കുറച്ചുപേര്‍ക്ക് മാത്രമേ വൈദ്യപരിശോധനകള്‍ക്കുള്ള അവസരം ലഭിക്കൂ. വിശദവിവരങ്ങള്‍ക്ക് 55442789/ 33146105 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
