ഖത്തറില്‍ ക്യാമ്പിംഗ് സീസണിലെ വാഹനങ്ങള്‍ക്കുള്ള സമയം പ്രഖ്യാപിച്ചു

trailor

ദോഹ: ഖത്തറില്‍ ക്യാമ്പിംഗ് സീസണിനായുള്ള കാരവാനുകളും ട്രെയിലറും ഉപയോഗിക്കുന്നതിനുള്ള സമയക്രമം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ആവശ്യമായ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം വ്യക്തമാക്കി.

കാരവാനുകളും ട്രെയിലറുകളും വലിച്ചുകൊണ്ടുപോകുന്നതിനുള്ള സമയക്രമം ഇങ്ങനെ:

  •  ഞായര്‍  – ബുധന്‍ – 8.00 am to 5.00 pm
  •  വ്യാഴം   –  ശനി     – 8.00 am to 12.00pm

ഇത്തരം വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് ഓര്‍ബിറ്റല്‍ ഹൈവേ ഉപയോഗിക്കുക. റോഡുകളുടെ വലത് വശം തിരഞ്ഞെടുക്കുക. മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യരുത്. പ്രതിരോധ കാലാവസ്ഥകളില്‍ വാഹനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്നതിന് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading