ദോഹ: ഖത്തറിലെ തൊഴില്‍ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ക്ലിനിക്ക് നിര്‍ബന്ധമാക്കി. അഞ്ഞൂറിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍/ തൊഴിലിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു ക്ലിനിക്ക് തൊഴിലുടമ അനുവദിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. ക്ലിനിക്കുകളില്‍ ഒരു ഡോക്ടറും നഴ്‌സും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സ്റ്റാഫുകള്‍ ഉണ്ടായിരിക്കണം. എല്ലാ തൊഴിലാളികള്‍ക്കും അടിയന്തര ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
