ദോഹ: ഖത്തറില്‍ തീപിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസിനാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളില്ല. സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി തീ നിയന്ത്രണ വിധേയമാക്കിയാതാണ് വിവരം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
