ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവേശന കവാടം താല്‍ക്കാലികമായി അടയ്ക്കുന്നു

vvv 2

ദോഹ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന പ്രവേശന കവാടം താല്‍ക്കാലികമായി അടയ്ക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയിന്‍ ഗേറ്റ് താല്‍ക്കാലികമായി അടയ്ക്കുന്നതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

2024 ഒക്ടോബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 15 വരെ പ്രധാന കവാടം താല്‍ക്കാലികമായി അടച്ചിടും. ഈ കാലയളവില്‍ സന്ദര്‍ശകര്‍ ബദല്‍ പ്രവേശന കാവാടങ്ങള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading