വീടുകളിലെ തീപിടിത്തം ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

IMG 20240924 WA0000

ദോഹ: വീടുകളിലെ തീപിടിത്തം ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. വീടുകള്‍ക്ക് തീപിടിക്കുന്നത് ഒഴിവാക്കാന്‍ എയര്‍കണ്ടീഷണറുകള്‍ പതിവായി വൃത്തിയാക്കണം. വീടുകളില്‍ അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉപകരണങ്ങളും വയറിംഗും ഉപയോഗിക്കണം.

ഇലക്ട്രിക്കല്‍ കണക്ഷനുകള്‍ക്ക് ലോഡ് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. എയര്‍കണ്ടീഷണറുകള്‍ക്ക് (എസി) താഴെ നേരിട്ട് സോക്കറ്റുകളും സ്വിച്ചുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading