ഖത്തറില്‍ വിവിധ ജോലി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

Screenshot 20240808 163347

ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകള്‍. ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ട്രാന്‍സ്ഫറബിള്‍ വിസ/ എന്‍ഒസി ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഒഴിവുകള്‍:

  • ഫയര്‍ അലാം സിസ്റ്റം ടെക്‌നീഷ്യന്‍ – 10 NOS
  • ഫയര്‍ ഫയിറ്റിംഗ് സിസ്റ്റം ടെക്‌നീഷ്യന്‍ – 8 NOS
  • ആക്‌സസ് കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍- 4 NOS

താല്‍പര്യമുള്ളവര്‍ sibjobs2023@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഇന്റര്‍വ്യൂവിന് ബന്ധപ്പെടും.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading