അല്‍ സിലിയ മേഖലയില്‍ തീപിടിത്തം

IMG 20240916 WA0004

ദോഹ: ഖത്തറിലെ അല്‍ സിലിയ മേഖലയില്‍ തീപിടിത്തം. ഒരു ഫാമിലാണ് തീപിടിത്തമുണ്ടായത്. അവശിഷ്ടങ്ങളില്‍ തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന്, സെപ്റ്റംബർ 16, തിങ്കളാഴ്ചയാണ് സംഭവം.

അതേസമയം ആളപായമില്ല. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading