ഖത്തറില്‍ വിവിധ ജോലി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

Screenshot 20240808 163347

ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്കുള്ള നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകള്‍:

  • ഫെസിലിറ്റീസ് ഓപ്പറേഷന്‍ മാനേജര്‍
  • സീനിയര്‍ ഫെസിലിറ്റീസ് എഞ്ചിനീയര്‍
  • മെക്കാനിക്കല്‍ എഞ്ചിനീയര്‍
  • മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍
  • സിവില്‍ സൂപ്പര്‍വൈസര്‍
  • ഇലക്ട്രീഷ്യന്‍
  • ഇഎല്‍വി ടെക്‌നീഷ്യന്‍
  • എച്ച്‌വിഎസി / എസി ടെക്‌നീഷ്യന്‍
  • വാട്ടര്‍ ട്രീറ്റ്‌മെന്റ് ടെക്‌നീഷ്യന്‍
  • ജനറേറ്റര്‍ ഓപ്പറേറ്റര്‍
  • പെയിന്റര്‍

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ hr.recruiting2050@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading