ഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് എയര്‍ഇന്ത്യയുടെ മുന്നറിയിപ്പ്. പുറപ്പെടല്‍ സമയത്തിന് 75 മിനിറ്റ് മുമ്പ് ചെക്ക്- ഇന്‍ കൗണ്ടര്‍ അടയ്ക്കുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.
നേരത്തെ 60 മിനിറ്റ് ക്ലോഷറിലാണ് കൗണ്ടര്‍ അടച്ചിരുന്നത്. ചെക്ക്- ഇന്‍ , സുരക്ഷാ നടപടികളില്‍ കൂടുതല്‍ സമയം അനുവദിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നും എയര്‍ലൈന്‍ അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
