ഡല്‍ഹി: 70-മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മലയാള ചിത്രം ആനന്ദ് ഏകര്‍ഷിയുടെ ‘ആട്ടം, തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ, എഡിറ്റിംഗ് എന്നിവയ്ക്കുള്ള പുരസ്‌കാരവും ആട്ടം സ്വന്തമാക്കി. ‘സൗദി വെള്ളക്ക’യാണ് മികച്ച മലയാള ചിത്രം.
മികച്ച നടന്‍ കാന്താരയിലെ ഋഷഭ് ഷെട്ടി. മികച്ച നടി നിത്യ മേനോന്‍ (തിരുചിത്രാമ്പലം), മികച്ച ബാലതാരം ശ്രീപദ് (മാളികപ്പുറം), ജനപ്രിയ ചിത്രം കാന്തര, പശ്ചാത്തല സംഗീതം എ.ആര്‍ റഹ്‌മാന്‍ (പൊന്നിയിന്‍ സെല്‍വന്‍). മികച്ച കന്നഡ ചിത്രം കെജിഎഫ് 2.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
