തിരുവനന്തപുരം: 54-മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാതലാണ് മികച്ച ചിത്രം. ‘ഇരട്ട’യാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സംവിധായകന്‍ ബ്ലസി (ആടുജീവിതം), മികച്ച നടന്‍ പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം), മികച്ച നടി ഉര്‍വശി (ഉള്ളൊഴുക്ക്) ബീന ആര്‍ ചന്ദ്രന്‍ (തടവ്), മികച്ച സ്വഭാവ നടന്‍ വിജയരാഘവന്‍ (പൂക്കാലം), മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രന്‍ (പൊമ്പിളൈ ഒരുമൈ), മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍ (കാതല്‍), മികച്ച ഛായാഗ്രഹണം സുനില്‍ കെ എസ് (ആടുജീവിതം), മികച്ച തിരക്കഥാകൃത്ത് രോഹിത്ത് (ഇരട്ട), മികച്ച ഗാനരചയിതാവ് ഹരീഷ് മോഹന്‍ (ചാവേര്‍), മികച്ച സംഗീത സംവിധായകന്‍ മാത്യൂസ് പുളിക്കല്‍ (കാതല്‍), മികച്ച പിന്നണി ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി (ആടുജീവിതം) വസ്ത്രാലങ്കാരം ഫെബിന (ഓ ബേബി), കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം ആട്ജീവിതം (സംവിധായകന്‍ ബ്ലസി), മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ റസാഖ് (തടവ്), മികച്ച സിനിമ (ജൂറി പരാമര്‍ശം)ഗഗനചാരി, മികച്ച നടനുള്ള ജൂറി പരാമര്‍ശം ഗോകുല്‍ (ആടുജീവിതം), കൃഷ്ണന്‍ (ജൈവം), സുധി കോഴിക്കോട് (കാതല്‍)
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
