ദോഹ: ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് ലൈറ്റ് വെഹിക്കിൾ ഡ്രൈവറെ ആവശ്യമുണ്ട്. ഇൻഡസ്ട്രിയൽ ഏരിയയാണ് ലൊക്കേഷൻ.
നിലവിൽ ഖത്തറിൽ ഉള്ളവർക്ക് അപേക്ഷിക്കാം. ഖത്തറിലെ മൂന്നുവർഷത്തെ ഡ്രൈവിംഗ് പരിചയം നിർബന്ധം. ഇംഗ്ലീഷിൽ ആശയവിനിമയത്തിന് കഴിവുണ്ടായിരിക്കണം.
താല്പര്യമുള്ളവർ hr@iprintqatar.com എന്ന ഇമെയിൽ വിലാസത്തിൽ വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
