ഖത്തറിലെ അല്‍ റുഫ ഇന്റര്‍സെക്ഷന്‍ ഭാഗീകമായി അടച്ചിടും

IMG 20240814 WA0011

ദോഹ: ഖത്തറിലെ അല്‍ റുഫ ഇന്റര്‍സെക്ഷന്‍ ഭാഗീകമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി(അഷ്ഗാല്‍) അറിയിച്ചു. ഓഗസ്റ്റ് 16 അര്‍ധരാത്രി മുതല്‍ ഓഗസ്റ്റ് 17 അര്‍ധരാത്രിവരെ റോഡ് അടച്ചിടും. ജി റിംഗ് റോഡിലേക്കുള്ള ഭാഗമാണ് ഭാഗീകമായി അടയ്ക്കുന്നത്.

അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണമെന്നും റോഡ് ഉപയോക്താക്കള്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading