ഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ഫ്രീഡം സെയില്‍ ആരംഭിച്ചു. ആഗസ്ത് 13 മുതല്‍ 15 വരെയാണ് ടിക്കറ്റുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചത്.
1,015 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. തിരഞ്ഞെടുത്ത 6E ആഡ്- ഓണുകളില്‍ 15 ശതമാനം അധിക കിഴിവും ലഭിക്കും. ഇന്‍ഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും.
നേരത്തെ വിസ്താര എയര്‍ലൈന്‍സും ഇന്ത്യന്‍ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
