ദോഹ: ഖത്തറിൽ എന്താ നേരിയ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ ചെറിയതോതിൽ മേഘാവൃതമായിരിക്കുമെന്നും തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഇന്ന്, ചൊവ്വാഴ്‌ച വൈകിട്ട് 6 മണി വരെ കടൽത്തീരത്തെ കാലാവസ്ഥ ചൂടുള്ളതായിരിക്കും. മേഘങ്ങൾ ഭാഗികമായി മേഘാവൃതമായി മാറുമെന്നും ചില സമയങ്ങളിൽ പൂർണമായും മേഘാവൃതമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
