ഖത്തറില്‍ ക്വാണ്ടിറ്റി സര്‍വേയറെ ആവശ്യമുണ്ട്; ഇപ്പോള്‍ അപേക്ഷിക്കാം

Screenshot 20240707 123051

ദോഹ: ഖത്തറില്‍ ക്വാണ്ടിറ്റി സര്‍വേയറെ ആവശ്യമുണ്ട്. ഇന്റീരിയര്‍ ഡിസൈന്‍ ഫിറ്റ് ഔട്ട് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിപരിചയം വേണം. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാം. NOC , ട്രാന്‍സ്ഫറബിള്‍ വിസ എന്നിവ നിര്‍ബന്ധം.

താല്‍പര്യമുള്ളവര്‍ hr2006recruit@gmail.com എന്ന വിലാസത്തില്‍ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading