റിയാദ്: സൗദി അറേബ്യയിലെ ഖാസിം മേഖലയില്‍ വന്‍ തീപിടിത്തം. അല്‍ റാസിനും അല്‍ ഖുറൈനിനും ഇടയിലുള്ള വാദി അല്‍ റുമ്മയിലാണ് തീപിടിത്തമുണ്ടായത്. താഴ്‌വരയിലെ മരങ്ങളിലേക്ക് തീ പടരുകയായിരുന്നു. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അതേസമയം ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
