ഖത്തറിൽ പ്രൊപ്പോസൽ റൈറ്ററെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം

Screenshot 20240630 164851

ദോഹ: ഖത്തറിൽ പ്രൊപ്പോസൽ റൈറ്റർ / ടെക്നിക്കൽ റൈറ്റർ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ട്. അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. നല്ല രീതിയിൽ ടെണ്ടർ പ്രൊപ്പോസലുകൾ എഴുതാൻ അറിഞ്ഞിരിക്കണം.

താല്പര്യമുള്ളവർ r.fathima@candidzone.net എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡേറ്റ അയയ്ക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading