ദോഹ: ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഗെയിം ഖത്തറില്‍ ആരംഭിച്ചു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) ജൂലൈ 13 വരെ ഇന്‍ഫ്‌ലാസിറ്റി ഇവന്റ് തുടരും.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവന്റില്‍ ഒരുക്കിയിട്ടുണ്ട്. 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് വിനോദ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഇന്‍ഡോര്‍ ഫുഡ്‌കോര്‍ട്ട്, ആകര്‍ഷകമായ കാര്‍ണിവല്‍ ഗെയിമുകള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
