ട്വന്റി 20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി

Screenshot 20240629 214735

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ നിന്ന് വിരാട് കോലി വിരമിച്ചു. ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് കോലി വിരമിക്കൽ പ്രഖ്യാപിച്ചത്. ഫൈനലിന്റെ ത്രില്ലർ വിജയത്തിനൊടുവിൽ അപ്രതീക്ഷിതമായിട്ടായിരുന്നു കോലിയുടെ വിരമിക്കൽ പ്രഖ്യാപനം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്കുവേണ്ടി അർധ സെഞ്ച്വറി വിരാട് കോലി നേടി. മത്സരത്തിന്റെ മാൻ ഓഫ് ദി മാച്ചും വിരാട് കോലിയാണ്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തറിൽ ഇനി കളി ആരവം….

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ‘ഞാൻ എന്നെ പൂർണമായി സമർപ്പിച്ചു’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി