ഖത്തറിൽ ഇനി കളി ആരവം….

InShot 20261025 142655711

ദോഹ: ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് മത്സരം ഖത്തറിൽ. വരുന്ന ഡിസംബറിൽ നടക്കാനിരിക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് 2026-ന്റെ അവസാന മൂന്ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തറിനെ തിരഞ്ഞെടുത്തു. തീരുമാനം ഫിഫ കൗൺസിൽ ബ്യൂറോ സ്ഥിരീകരിച്ചു.

ഇതോടെ, ലോകമെമ്പാടുമുള്ള പ്രമുഖ കോണ്ടിനെന്റൽ ക്ലബ് ചാമ്പ്യൻമാർ ടൂർണമെന്റിനായി ദോഹയിലെത്തും. അവസാന ഘട്ട മാത്സരത്തിൽ ‘ഫിഫ ഡെർബി ഓഫ് ദി അമേരിക്കാസ്’, ‘ഫിഫ ചലഞ്ചർ കപ്പ്’, കിരീടം തീരുമാനിക്കുന്ന അന്തിമ മത്സരം എന്നിവയാനുള്ളത്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading