ഖത്തറിൽ മഴക്കാലം: ഈ 4 കാര്യങ്ങൾ ചെയ്യണമെന്ന് അധികൃതർ

InShot 20261024 144653911

ദോഹ: ഖത്തറിൽ മഴക്കാലം. മഴ കനക്കുമ്പോൾ ,വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ തടയുന്നതിനും നഷ്ടങ്ങൾ ഒഴിവാക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ വ്യക്തമാക്കി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ). സുരക്ഷിതമായ മഴക്കാലത്തിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അതോറിറ്റി :

1- ഗ്ലാസ് മേൽക്കൂരകളിലെയും ജനലുകളിലെയും റബ്ബർ സീലുകൾ (റബ്ബർ ഗാസ്കറ്റുകൾ) കേടുകൂടാതെയിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. 2- വെള്ളം കെട്ടിക്കിടക്കുന്നത് തടയാൻ വീടിന്റെ വാട്ടർ ഡ്രെയിനുകളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുക. 3- കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഇൻസുലേഷൻ പരിശോധിക്കുക. 4- മഴവെള്ള ഡ്രെയിനേജ് ഗട്ടറുകൾ പരിശോധിക്കുക.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading