മസ്‌കത്ത്: ഒമാനില്‍ കെട്ടിടത്തില്‍ തീപിടിച്ചതിനെ തുടര്‍ന്ന് 80 പേരെ ഒഴിപ്പിച്ചു. സീബിലെ വിലായത്തില്‍ ജൂണ്‍ 23, ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്. ഘാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം വേഗത്തില്‍ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
കെട്ടിടത്തില്‍ നിന്ന് 80 പേരെ നിന്ന് ഒഴിപ്പിച്ചതായും അവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
