ഷാഫി പറമ്പില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

IMG 20240611 WA0017

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തി രാജി സമര്‍പ്പിച്ചു. വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതിന് പിന്നാലെയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്.

രാജിക്ക് പിന്നാലെ പാലക്കാട് നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ നിയമസഭയിലെ അനുഭവങ്ങള്‍ കരുത്താകുമെന്ന് രാജിക്ക് ശേഷം ഷാഫി പറമ്പില്‍ പ്രതികരിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading