ഒമാനില്‍ തുര്‍ക്കിയില്‍ നിന്ന് ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് നീക്കി

img 20240513 wa0026

മസ്‌കത്ത്: ഒമാനില്‍ തുര്‍ക്കിയില്‍ നിന്ന് ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് നീക്കി. തുര്‍ക്കിയില്‍ നിന്നുള്ള ജീവനുള്ള പക്ഷികളുടെയും അവയുടെ ഉല്‍പന്നങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് നീക്കിയത്.

ഇത് സംബന്ധിച്ച് ഒമാന്‍ കാര്‍ഷിക, മത്സ്യബന്ധന ജലവിഭവ മന്ത്രാലയം ഉത്തരവിറക്കി. യോഗ്യതയുള്ള വെറ്ററിനറി അതോറിറ്റിയുടെ ശുപാര്‍ശെ തുടര്‍ന്നാണ് നടപടിയെന്നും MAFWR
പ്രസ്താവനയിലൂടെ വ്യക്തമാക്കി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading