ലുസൈൽ ബൊളിവാർഡിൽ ഗതാഗത നിയന്ത്രണം

InShot 20261010 175802851

ദോഹ: ഖത്തറിലെ ലുസൈൽ ബൊളിവാർഡ് (ദർബ് ലുസൈൽ സ്ട്രീറ്റ്), അൽ സാദ് സ്ക്വയർ എന്നിവിടങ്ങളിൽ ഇന്ന്, ഒക്ടോബർ 10 ശനിയാഴ്ച ഗതാഗത നിയന്ത്രണം. ഈ റോഡുകളിൽ ഗതാഗതം താൽക്കാലികമായി നിയന്ത്രിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ന്, ശനിയാഴ്ച അർദ്ധരാത്രി 12 മണി മുതൽ രാത്രി 11:59 വരെ, ഏകദേശം 24 മണിക്കൂർ നേരത്തേക്ക് നിയന്ത്രണം നിലവിലുണ്ടാകും.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading