മെട്രോ ലിങ്ക് സർവീസിൽ നാളെ മുതൽ മാറ്റം

IMG 20260815 WA0090

ദോഹ: ഖത്തറിലെ മെട്രോലിങ്ക് ബസ് റൂട്ടായ M304-ൽ മാറ്റം. നാളെ, ഓഗസ്റ്റ് 16, ഞായറാഴ്ച മുതൽ 304 റൂട്ട് സ്പോർട്ട് സിറ്റി സ്റ്റേഷനിലെ എക്സിറ്റ് 5-ൽ നിന്ന് ആരംഭിച്ച് ഐൻ ഖാലിദ്, ഉം അൽ സനീം എന്നീ പ്രദേശങ്ങളിലൂടെ സർവീസ് നടത്തും. ദോഹ മെട്രോയും ലുസൈൽ ട്രാമും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

English Summary:
There is a change to the M304 Metrolink bus route in Qatar. Starting tomorrow, Sunday, August 16, the M304 route will begin at Exit 5 of Sport City Station and operate through the Ain Khaled and Umm Al Saneem areas. Doha Metro and Lusail Tram announced this update via their official social media accounts.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading