സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണം: ആഭ്യന്തര മന്ത്രാലയം

1q 100

ദോഹ: ഖത്തറില്‍ പൊതുജനങ്ങളോട് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നോട്ടീസ് പുറപ്പെടുവിച്ചു. പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും ഇത് പ്രധാനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading