ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം

1q 2

ദോഹ: നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സാധാരണഗതിയിലുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ മാര്‍ച്ച് 1, ഞായറാഴ്ച ലഭ്യമാകില്ലെന്ന് എംബസി അറിയിച്ചു. അതേസമയം അടിയന്തര സേവനങ്ങള്‍ ലഭ്യമാകും. അടിയന്തര കോണ്‍സുലാര്‍ സേവനങ്ങളായ പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍, തൊഴില്‍ അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കും 24/7 ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍, + 974 55647502 ബന്ധപ്പെടാവുന്നതാണ്. സേവനങ്ങള്‍ ആവശ്യമുള്ള വിമാന യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading