സൂഖ് വാഖിഫില്‍ ഈന്തപ്പഴ മേള നാളെ മുതല്‍

dates

ദോഹ: ഖത്തറിലെ സൂഖ് വാഖിഫില്‍ നാലാമത് അന്താരാഷ്ട്ര ഈന്തപ്പഴ പ്രദര്‍ശന- വിപണന മേള നാളെ, ഫെബ്രുവരി 5ന് ആരംഭിക്കും. മെജ്ബൂദി, ഖുദ്രി, ഹലാവി തുടങ്ങി പ്രീമിയം ഈന്തപ്പഴങ്ങളുടെ വിപുലമായ ശേഖരം മേളയില്‍ ഉണ്ട്.

എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരേയും വൈകിട്ട് 4 മണിമുതല്‍ രാത്രി 9 വരേയും മേളയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്വകയറില്‍ ഫെബ്രുവരി 16 വരെ ഈന്തപ്പഴ മേള തുടരും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading