ദോഹ: യുകെ-ഖത്തര്‍ പ്രതിരോധ കരാറിന്റെ ഭാഗമായി ഖത്തറില്‍ സ്‌ക്വാഡ്രണ്‍ ടൈഫൂണ്‍ ജെറ്റുകള്‍ വിന്യസിച്ചു. പ്രാദേശിക സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് നടപടി. പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഖത്തറുമായുള്ള ആര്‍എഎഫിന്റെ സംയുക്ത ടൈഫൂണ്‍ സ്‌ക്വാഡ്രണ്‍, 12 സ്‌ക്വാഡ്രണുകളാണ് വിന്യസിച്ചിട്ടുള്ളത്. യുകെയും ഖത്തറും തമ്മിലുള്ള ശക്തവും നിലനില്‍ക്കുന്നതുമായ പ്രതിരോധ ബന്ധത്തിന്റെ ഭാഗമായാണിത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
