ദോഹ: ഖത്തറില്‍ മെട്രോ ലിങ്ക് ബസിന്റെ സര്‍വീസില്‍ മാറ്റം പ്രഖ്യാപിച്ച് ഖത്തര്‍ റെയില്‍. മെട്രോയുടെ റെഡ് ലൈന്‍ നെറ്റ്വര്‍ക്കിലെ മെട്രോലിങ്ക് സേവനത്തിലാണ് അപ്ഡേറ്റ് പ്രഖ്യാപിച്ചത്.
ഡിസംബര്‍ 14 ഞായറാഴ്ച മുതല്‍, M149 ബസുകള്‍ ഖത്തര്‍ യൂണിവേഴ്സിറ്റി സ്റ്റേഷന്‍ എക്‌സിറ്റ് 1 ല്‍ നിന്ന് സര്‍വീസ് നടത്തുന്നതിന് പകരം എക്‌സിറ്റ് 2 ല്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
