ദോഹ: ഖത്തറില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ ലേലം ചെയ്യുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ലേല ആപ്പായ സൂം ആപ്പ് വഴിയാണ് എക്‌സ്‌ക്ലൂസീവ് ലൈസന്‍സ് പ്ലേറ്റ് നമ്പറുകള്‍ ലേലം ചെയ്യുന്നത്. നമ്പര്‍ പ്ലേറ്റുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.
ഓണ്‍ലൈന്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ലേലങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ‘സൂം’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
